"വെളുപ്പിന് പിറകെ ഓടുന്നതാണ് ഇന്നത്തെ ലോകം. ഏറ്റവും കൂടുതല്‍ വെളുപ്പ് നിറം ഉള്ളവരാണ് സുന്ദരിയെന്നും സുന്ദരനെന്നും ആളുകള്‍ വിലയിരുത്തുന്നു. കാഴ്ചയില്‍ ഒരു ഭംഗിയും ഇല്ലെങ്കിലും നിറം വെള്ള ആണെങ്കില്‍ വിവാഹമാര്‍ക്കറ്റില്‍ വിലയുണ്ട്. സത്യം പറഞ്ഞാല്‍ തൊലി പുറത്തെ ഈ നിറത്തില്‍ ഒന്നും ഒരു കാര്യവുമില്ല. തൊലി വെളുത്തും മനസ്സു കറുത്തും ഇരുന്നാല്‍ ജീവിതം നരകമാകാന്‍ വേറെ കാരണങ്ങള്‍ ഒന്നും വേണ്ട."
ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ സുന്ദരനും സുന്ദരിയുമാക്കാന്‍ ഫോട്ടൊ പ്രൊസസ്സ് ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന സോഫ്ട്വെയറാണ് അഡോബ് ലൈറ്റ് റൂം. ഫോട്ടൊഷോപ്പിന്‍റെ സാധ്യതകളും ഉപയുക്തതയും അനന്തമായി നീണ്ടപ്പോള്‍ ഫോട്ടൊ പ്രൊസസ്സ് ചെയ്യുന്നതിനും, ക്യാമറയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാത്തവ പോസ്റ്റ് പ്രൊഡക്ഷന്‍ ആയി ചെയ്യുന്നതിനും ലൈറ്റ് റൂം ഉപയോഗിക്കാം.
ലിങ്ക്: http://www.filehippo.com/download_lightroom/download/5029ff0901f0d4d43dc53349678d1474/
{{ ഇതിന്റെ സീരിയല് കീ : 1160-4613-1056-9965-4262-6535 }}
പ്രൊഫഷണല്‍ ആയവര്‍ക്ക് വേണ്ടി ഉള്ളതാണ് ലൈറ്റ് റൂം, സാധാരണക്കാര്‍ പികാസ ഉപയോഗിക്കുന്നതാവും നല്ലത്. പികാസയെകുറിച്ച് മറ്റൊരു പോസ്റ്റില്‍